കരുനാഗപ്പള്ളി: കല്ലേലിഭാഗം ഷീജ ഭവനിൽ വേലായുധൻപിള്ള (മണിയൻപിള്ള -83) നിര്യാതനായി. ഭാര്യ: പരേതയായ സുമംഗലഅമ്മ. മക്കൾ: മനോജ്, ഷീജ. മരുമക്കൾ: പരേതനായ പ്രദീപ്, അമ്പിളി മനോജ്. സഞ്ചയനം 9ന് രാവിലെ 8ന്.