obitury

ബാലരാമപുരം : നടുക്കാട് തെങ്ങുവിള സുനിത ഭവനിൽ പരേതനായ നകുലന്റെ ഭാര്യ എൽ. രാധ(72) നിര്യാതയായി. മകൾ: സുനിത. മരുമകൻ: എൻ. സലാംഗൻ. സഞ്ചയനം ഇന്ന് രാവിലെ 8 ന് .