radhaeshyam

ആർ.ആർ.ആറിനു പിന്നാലെ പ്രഭാസിന്റെ രാധേശ്യാമിന്റെയും റിലീസ് നീട്ടി

ഒ​മി​ക്രോ​ൺ​ ​വ്യാ​പ​നം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​വ​മ്പ​ൻ​ ​സി​നി​മ​ക​ളു​ടെ​ ​റി​ലീ​സ് ​നീ​ട്ടി​വ​യ്ക്കു​ന്നു.​ ​ഷാ​ഹി​ദ് ​ക​പൂ​റി​ന്റെ​ ​ജേ​ഴ്സി​യാ​ണ് ​കൊ​വി​ഡ്,​ ​ഒ​മി​ക്രോ​ൺ​ ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ​ആ​ദ്യം​റി​ലീ​സ് ​നീ​ട്ടി​വ​ച്ച​ ​ബോ​ളി​വു​ഡ് ​ചി​ത്രം.​ ​ഡി​സം​ബ​ർ​ 31​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം​ .​ ​ബാ​ഹു​ബ​ലി​ക്ക് ​ശേ​ഷം​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ർ.​ആ​ർ.​ആ​റാ​ണ് ​റി​ലീ​സ് ​മാ​റ്റി​യ​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ജ​നു​വ​രി​ 7​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​പ്ര​ഭാ​സും​ ​പൂ​ജ​ ​ഹെ​ഗ്‌​ഡെ​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​രാ​ധേ​ശ്യ​മാ​ണ്അ​വ​സാ​നം​ ​റി​ലീ​സ് ​മാ​റ്റി​വ​ച്ച​ ​ചി​ത്രം.​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ജ​നു​വ​രി​ 14​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​രാ​ധേ​ശ്യാം​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ലേ​ക്കാ​ണ് ​നീ​ട്ടി​യി​ട്ടു​ള്ള​ത്.​ ​ബാ​ഹു​ബ​ലി​ക്ക് ​ശേ​ഷം​ ​പ്ര​ഭാ​സി​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചി​ത്ര​മാ​യ​ ​രാ​ധേ​ശ്യാം​ ​പ്ര​ണ​യ​വും​ ​സ​സ്‌​‌​പെ​ൻ​സും​ ​ന​ൽ​കു​ന്ന​ ​ദൃ​ശ്യ​വി​രു​ന്നാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​രാ​ധാ​കൃ​ഷ്ണ​ ​കു​മാ​ർ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​റി​ൽ​ ​ടൈ​റ്റാ​നി​ക്കി​ന്റെ​ ​ക്ളൈ​മാ​ക്സി​നെ​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ​ ​വാ​നോ​ളം​ ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു​ ​ആ​രാ​ധ​ക​ർ.​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​മ​ല​യാ​ളം,​ ​ത​മി​ഴ് ​എ​ന്നീ​ ​നാ​ല് ​ഭാ​ഷ​ക​ളി​ലാ​ണ് ​രാ​ധേ​ശ്യാം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ആ​ർ.​ആ​ർ.​ആ​റി​ന്റെ​ ​പു​തി​യ​ ​റി​ലീ​സ് ​തീ​യ​തി​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​ആ​ർ.​ആ​ർ.​ആ​ർ​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ. അ​ജി​ത് ​കു​മാ​ർ​ ​നാ​യ​ക​ക​നാ​വു​ന്ന​ ​വ​ലി​മൈ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​വ​മ്പ​ൻ​ ​ചി​ത്രം.​ ​ജ​നു​വ​രി​ 14​ന് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​വ​ലി​മൈ​യു​ടെ​ ​റി​ലീ​സ് ​മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ.

​ ​എ​ന്നാ​ൽ​ ​ത​മി​ഴ് ​നാ​ട്ടി​ൽ​ ​ഞാ​യ​ർ​ ​സ​മ്പൂ​ർ​ണ​ ​ലോ​ക് ​ഡൗ​ൺ​ ​തീ​രു​മാ​നി​ച്ച​തി​നാ​ൽ​ ​വ​ലി​മൈ​യു​ടെ​ ​റി​ലീ​സ് ​നീ​ട്ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.വ​ലി​മൈ​യ്ക്കു​ശേ​ഷം​ ​വി​ജ​യ്‌​യു​ടെ​ ​ബീ​സ്റ്റ് ​ആ​ണ് ​ത​മി​ഴ​ക​ത്തെ​ ​മ​റ്റൊ​രു​ ​മേ​ജ​ർ​ ​റി​ലീ​സ്.​ ​ഏ​പ്രി​ൽ​ ​റി​ലീ​സാ​യാ​ണ് ​ബീ​സ്റ്റ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​നെ​ൽ​സ​ൺ​ ​ദി​ലീ​പ് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൂ​ജ​ ​ഹെ​ഗ്‌​ഡെ​ ​ആ​ണ് ​നാ​യി​ക.​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​അ​പ​ർ​ണ​ദാ​സ് ​എ​ന്നി​വ​രു​ടെ​ ​ത​മി​ഴ് ​പ്ര​വേ​ശം​ ​കൂ​ടി​യാ​ണ് ​ബീ​സ്റ്റ്.നി​ല​വി​ൽ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റി​ലീ​സ് ​മാ​റ്റം​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​ആ​ലോ​ച​ന​യിലി​​ല്ല.​ ​പു​തു​വ​ർ​ഷ​ത്തി​ലെ​ ​ആ​ദ്യ​ ​മ​ല​യാ​ളം​ ​റി​ലീ​സു​ക​ൾ​ ​ജ​നു​വ​രി​ 7​നാ​ണ് ​എ​ത്തു​ക.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ൽ​ ​സെ​ക്ക​ൻ​ഡ് ​ഷോ​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യാ​ൽ​ ​മേ​ജ​ർ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റി​ലീ​സ് ​മാ​റ്റു​ക​ ​മാ​ത്ര​മേ​ ​മാ​ർ​ഗ​മു​ള്ളു.ഫെ​ബ്രു​വ​രി​യി​ലാ​ണ് ​പു​തു​വ​ർ​ഷ​ത്തി​ലെ​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ആ​ദ്യ​ ​റി​ലീ​സ് ​ചി​ത്ര​ങ്ങ​ൾ​ ​എ​ത്തു​ക.അ​യ്യ​പ്പ​നും​ ​കോ​ശി​യു​ടെ​ ​തെ​ലു​ങ്ക് ​പ​തി​പ്പാ​യ​ ​ഭീം​ല​ ​നാ​യ​ക്കി​ന്റെ​യും​ ​റി​ലീ​സ് ​ജ​നു​വ​രി​യി​ൽ​ ​നി​ന്നും​ ​ഫെ​ബ്രു​വ​രി​ 25​ ​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ലേ​ക്ക് ​മാ​റ്റാ​നും​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.