sreekandannair

മണക്കാട്:പുത്തൻ റോഡ് മാതാ ഹൗസിൽ ടി. ശ്രീകണ്ഠൻ നായർ (69) നിര്യാതനായി. ഭാര്യ : ബി. രമാ ദേവി.
മക്കൾ: അരുൺ, അനൂപ്, അരവിന്ദ്.മരുമകൾ : ഗായത്രി എസ് നായർ.
സഞ്ചയനം : ചൊവ്വ 8.30 ന്.