vahanathinte-flag-of-karm

കല്ലമ്പലം: കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിന് പുതിയ വാഹനം ലഭിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വി.ജോയി എം.എൽ.എ നിർവഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാബു, പഞ്ചായത്ത് അംഗങ്ങളായ ഷജീന, ബിജു, സ്റ്റേഷൻ ഓഫീസർ അഖിൽ എസ്.ബി, അസി.സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ.എം, ഗ്രേഡ്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുനിൽകുമാർ.എസ്, ശ്രീകുമാർ.ജി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുലൈമാൻ, ഫയർ ഓഫീസർമാരായ ഷജീം,സലീഷ്, ശംഭു,അനീഷ്‌ .എൻ.എൽ, സജികുമാർ, പ്രിയരാഗ്, അനീഷ് എസ്.കെ, ഹോംഗാർഡ്മാരായ ബിജു, ജയചന്ദ്രൻ, സുജിത്, ദേവസ്യ എന്നിവർ പങ്കെടുത്തു.