വർക്കല: കണ്ണംബ എം ബി എസ് നിവാസിൽ എം.ബിജു (47) ഷാർജയിൽ നിര്യാതനായി. മാതാവ്: സരസ്വതിഅമ്മ. ഭാര്യ: ജിജിബിജു. മകൻ: ദശരഥ് ബിജു. സംസ്ക്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ