തിരുവനന്തപുരം പേട്ടയിലെ അനീഷ് ജോർജ്ജിന്റെ കൊലപാതകത്തിൽ സൈമൺ ലാലന്റെ കുറ്റസമ്മതം. വീട്ടിൽ മകളെക്കാണാൻ വരാറുള്ളതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ ആക്രമിച്ചത്. സൈമൺ ലാലനെ പൊലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ
ഫോട്ടോ : നിശാന്ത് ആലുകാട്