പരവൂർ: മുടയ്ക്കാരുവിള ശ്രീകൃഷ്ണവിലാസത്തിൽ വിജയൻപിള്ള (68) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാജി, രാജീവ്. മരുമകൻ: അജയൻ. മരണാനന്തര ചടങ്ങുകൾ രാവിലെ 8ന്.