chacko-john-64

പുനലൂർ: കുതിരച്ചിറ ജോൺസ് വില്ലയിൽ ചാക്കോ ജോൺ (64)​ നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പാസ്റ്റർ ലിബു (എക്സോഡസ് ചർച്ച്, കൊച്ചി), ലീന (ദുബായ്). മരുമക്കൾ: മീനു, രാജീവ്.