വൈപ്പിൻ: എളങ്കുന്നപ്പുഴ തൈപ്പാടത്ത് കരുണാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ദിനു (ഖത്തർ), ദീപ (ദുബായ്). മരുമക്കൾ: സോന, രാജേഷ്.