വൈപ്പിൻ: എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ചെറായി ദേവസ്വംനട മാരാമിറ്റത്ത് ബാലചന്ദ്രമേനോന്റെ ഭാര്യ ശാന്തകുമാരി (69) നിര്യാതയായി. മകൻ : രാഹുൽ ബാലചന്ദ്രൻ (ഇൻഷ്വറൻസ് അഡ്വൈസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ). മരുമകൾ : അഹല്യ.