വൈപ്പിൻ: നായരമ്പലം മനക്കിൽ പരേതനായ ജോർജിന്റെ ഭാര്യ ലില്ലി (85, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: രാജു, റീനി, നെൽസൺ, നാൻസി, ആൻസൺ. മരുമക്കൾ: പി.വി. ജോൺ, കെ.എം.സെബാസ്റ്റ്യൻ, സീന, സുനി, ക്ലിൻസി.