അങ്കമാലി: തുറവൂർ വാതക്കാട് ആലുങ്ങ പൗലോസ് (64) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: അനീഷ്, ആശ. മരുമക്കൾ: ഷാലറ്റ് ജോസഫ്, ലിജോ ജോസഫ്.