
പാലാഴി: പുതിയറ ടിമ്പേഴ്സ് ഉടമ എം.പി.ആലി ഹാജി (ആലി മൂപ്പൻ - 86) നിര്യാതനായി. ഭാര്യ: ഖദീശ കാരക്കുന്നുമ്മൽ. മക്കൾ: എം.പി.അഹമ്മദ്കോയ (സിൻസിയർ വുഡ്‌ക്രാഫ്റ്റ്, മൂരിയാട്), പരേതനായ എം.പി.അബ്ദുൽ കരീം, നഫീസ, സീനത്ത്, റംല, സൗദ. മരുമക്കൾ: മമ്മദ്കോയ, കുഞ്ഞിക്കോയ, ഇഖ്ബാൽ (റിട്ട, പി.ഡബ്ല്യൂ.ഡി), റഷീദ് (മെഡിക്കൽ റപ്രസന്റേറ്റീവ്), നസീറ, ഫാത്തിമ. സഹോദരങ്ങൾ: മൊയ്തീൻകോയ, അബൂബക്കർ, ആയിഷബി, പരേതരായ അഹമ്മദ്‌കോയ, മരക്കാർ, മമ്മദ്‌കോയ.