വൈപ്പിൻ: അഴീക്കൽകടവിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ബഷീർ, സേതുലക്ഷ്മി, ഗായത്രി, തുളസി. മരുമക്കൾ: ലത, ഉണ്ണി, സുനിൽ, പരേതനായ ജോഷി.