കാക്കൂർ: മാളിക്കണ്ടി ചന്തുക്കുട്ടി (87) നിര്യാതനായി. മാളിക്കണ്ടി ഭഗവതി ക്ഷേത്രം കാരണവരാണ്. ഭാര്യ: യശോദ.
മക്കൾ: രാജൻ, വത്സല, സൗമിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പുഷ്പ, സജിനി, സുരേഷ് വേങ്ങേരി, രാമകൃഷ്ണൻ ചേലിയ . സഹോദരങ്ങൾ: ലീല, ദേവി. സഞ്ചയനം ശനിയാഴ്ച.