news

പയ്യോളി: അയനിക്കാട് കമ്പിവളപ്പിൽ ഹംസ (60) നിര്യാതനായി. ഭാര്യ: സുഹറ. മകൻ: അനസ്. മരുമകൾ: ഇർഷാന. സഹോദരൻ: നൗഷാദ്.