gurumargam

മായയാണ് ജലം. ദേഹങ്ങൾ പതയാണ്. ആത്മാവ് സമുദ്രവും. ഞാൻ ഞാനെന്നിങ്ങനെ സദാ ചലിച്ചു മറിയുന്ന അഹങ്കാരമാണ് തിരമാല.