തൃപ്പൂണിത്തുറ: അറ്റത്ത് വീട്ടിൽ അമ്മിണി അമ്മാൾ (93) നിര്യാതയായി. മക്കൾ: മുരുകൻ, സുന്ദരം, വസന്ത, പരേതനായ രാധാകൃഷ്ണൻ, ലത, ശ്യാമള, ഗീത. മരുമക്കൾ: സീത, പരേതയായ ലീല, പരേതനായ ശിവൻ, ബാലൻ, വെങ്കിടേഷ്.