leela

വൈത്തിരി: തളിമല കുന്നത്ത് വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീല (62) നിര്യാതയായി. മകൻ: ലിജിത്ത്. സഹോദരങ്ങൾ: ജാനകി, പരേതനായ ശ്രീനിവാസൻ, വത്സല, സതി, ഉഷ.