മൊകേരി: നാദാപുരത്തെ സ്വർണപ്പണിക്കാരൻ മൊകേരി നിട്ടൂർ 'സരോവര"ത്തിൽ കൊമ്പന്റവിട സുരേഷ് ബാബു (ബാബു, 55) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: സിന്ധു. മക്കൾ: സൂരജ്, സാരംഗ്, സുരഭി. സഹോദരങ്ങൾ: ശ്രീജ, പ്രകാശൻ, പ്രമോദ്, ബിജു.