kamalamma-68

കൊട്ടാരക്കര: ആനക്കോട്ടൂർ പുല്ലാമല പുളിമൂട്ടിൽ വീട്ടിൽ ശിവശങ്കരപിള്ളയുടെ ഭാര്യ കമലമ്മ (68) നിര്യാതയായി. മക്കൾ: രതികുമാരി, അനിത കുമാരി, അജയകുമാർ. മരുമക്കൾ: മധുസൂദനൻപിള്ള, സുരേന്ദ്രൻ. സഞ്ചയനം 10ന് രാവിലെ 8ന്.