radhakrishnan-65

അരയങ്കാവ്: അരയങ്കാവിലെ ആദ്യകാല വസ്ത്ര വ്യാപാരി കൂർമുള്ളിൽ പരേതനായ ദാമോദര പിള്ള യുടെ മകൻ കാലായിൽ രാധാകൃഷ്ണൻ (65) നിര്യാതനായി. അമ്മ: മീനാക്ഷിഅമ്മ. ഭാര്യ: ശാന്തകുമാരി. മക്കൾ: ദിവ്യ, ജിതേഷ്. മരുമകൾ: സുധീഷ്.