sister-fabiyola-73

ആരക്കുഴ: സി.എം.സി സന്യാസ സമൂഹത്തിന്റെ ഹസാരിബാഗ് പ്രൊവിൻസ് അംഗം സിസ്റ്റർ ഫബിയോള (73) നിര്യാതയായി. സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതയായ ചിന്നമ്മ, പരേതനായ മത്തച്ചൻ, റോസിലി.