thanakamma-86

തൃപ്പൂണിത്തുറ: എരൂർ കളരിക്കൽ വീട്ടിൽ തങ്കമ്മ ജോൺ (86) നിര്യാതയായി. മുംബായ് ജി.ടി.ബി ആശുപത്രി മുൻ ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് രാവിലെ10 ന് തൃപ്പൂണിത്തുറ നടമേൽ യാക്കോബായ പള്ളിയിൽ.