
വൈപ്പിൻ: പൂണിത്തുറ കോട്ടപ്പുറത്ത് കെ.വി. പീറ്റർ (76, ഗവ. കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: പനങ്ങാട് ചൂളക്കൽ കുടുംബാംഗം മാഗി. മക്കൾ: ലൈജു (കോൺട്രാക്ടർ), ലിൻസി (ടീച്ചർ) ബാംഗ്ലൂർ, ലൈബി. മരുമക്കൾ: വിനു പോൾ (സയന്റിസ്റ്റ്, ഡി.ആർ.ഡി.ഒ), അനിൽ പ്ലാവിയൻസ് (വൈപ്പിൻ ചാനൽ ), ലിനി ലൈജു.