augustin-86

നോർത്ത് പറവൂർ: ഗോതുരുത്ത് രായ്യിൽ അഗസ്റ്റിൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസഫ്, ടിറ്റോ, ബിജു, മാർട്ടിൻ, ഡെന്നി, ആന്റണി. മരുമക്കൾ: മിനി, ജിനി, സുജ, രാഖി, മേരി പിയേഴ്‌സ്‌