വർക്കല: അയന്തി സോപാനത്തിൽ പരേതനായ ആർ. വിശ്വനാഥന്റെ ഭാര്യ മായ (66) നിര്യാതയായി. മക്കൾ: സുപിൻ (കെ.എ.എസ് ഓഫീസർ, മുൻ പഞ്ചായത്ത് സെക്രട്ടറി), വിപിൻ (ഖത്തർ). മരുമക്കൾ: മിനിമോൾ, ചിത്ര. സഞ്ചയനം 10ന് രാവിലെ 8ന്.