തോന്നയ്ക്കൽ: ചെമ്പകമംഗലം കൈലാത്തുകോണം പ്ലാവിള വീട്ടിൽ മധുസൂദനന്റെയും ഗിരിജയുടെയും മകൾ ഗ്രീഷ്മ എം.ജി (25) നിര്യാതയായി. സഹോദരൻ: മിഥുൻ എം.ജി.