ആറ്റിങ്ങൽ: ഇടയ്ക്കോട് ഊരൂപൊയ്ക പഴ വീട്ടിൽ കെ. ജനാർദ്ദനൻപിള്ള (92) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബേബി, വത്സല, പരേതനായ ബാബു. മരുമക്കൾ: ചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.