കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം ആർ.ഡി നിവാസിൽ പരേതനായ ജെ.രാജേന്ദ്രൻ പിള്ളയുടെ ഭാര്യ രജനികുമാരി കെ (58) നിര്യാതയായി. മക്കൾ: ദീപക്ക്, ദീപു. മരുമക്കൾ: കാർത്തിക, അശ്വതി.