
വർക്കല: സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന പരേതനായ എ.അലിഹസന്റെ സഹോദരീഭർത്താവ് മടവൂർ കനിശേരിവീട്ടിൽ എം. മുഹമ്മദ്മൈതീൻ (94) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: എം.എസ്.റാഫി (മടവൂർ ഗ്രാമപഞ്ചായത്തംഗം), എം.എസ്.ഷീബ, പരേതനായ എം.എസ്.സലാമി. മരുമക്കൾ: എ.ഷൈലജ, എം.കമാലുദ്ദീൻ.