vld-1

അമ്പൂരി: തേക്കുപാറ മൈലാടിക്കുന്നേൽ വീട്ടിൽ മാത്യു ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു (56)​ നിര്യാതയായി. മക്കൾ: അതുൽ മാത്യു (അബുദാബി),​ അരുൺ മാത്യു (മസ്ക്കറ്റ്)​, അഖിൽ മാത്യു (അബുദാബി)​ മരുമക്കൾ: രാജിമോൾ പി.ജോൺ (അബുദാബി)​ സൊറിൻ ഡി. തോമസ് (ആർ.ഡി.എസ്, തിരുവന്തപുരം),​ ശില്പ സണ്ണി തേവർക്കുന്നേൽ. സംസ്കാരം ഇന്ന് വൈകിട്ടി 3.30 ന് തേക്കുപാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.