തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ നീറ്റ് ടോപ്പേഴ്സും എയിംസ് എൻട്രൻസ് കോച്ചിംഗ് സെന്ററും ചേർന്ന് സൗജന്യമായി നടത്തുന്ന റിപീറ്റ് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്കും ഇൗ അവസരം പ്രയോജനപ്പെടുത്താം. കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും നൂറ് വിദ്യാർത്ഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744005277. വെബ്സൈറ്റ്: www.aimsentrance.in.