1

വെങ്ങാനൂർ: അമൃതാലയത്തിൽ ജയകുമാർ (65) നിര്യാതനായി. ഭാര്യ: ശൈലജ കുമാരി. മക്കൾ: കിഷോർ കുമാർ, കിരൺകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.