selvadas

പാറശാല: കോഴിവിള വന്യക്കോട് ആർത്തിൻകീഴ്‌വിള വീട്ടിൽ കെ.സെൽവദാസ് (70, റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ) നിര്യാതനായി. വന്യക്കോഡ് വിദ്യാവർദ്ധിനി ഗ്രന്ഥശാലയുടെ ദീർഘകാല മുൻ പ്രസിഡന്റായ അദ്ദേഹം സി.പി.എം ചെറുവാരക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗം, ചെറുവാരക്കോണം സർവീസ് സഹകരണ ബാങ്ക് ഡയറ്കടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.