കിളിമാനൂർ: മാത്തയിൽ ക്രസന്റിൽ സുബൈർ കുഞ്ഞിന്റെ ഭാര്യ നസീറ ബീവി (58) നിര്യാതയായി. മകൻ: റസ്സൽ. മരുമകൾ: ഹസ്ന ഉമ്മ ഹാജറാ ബീവി.