
അങ്കമാലി: ചെറുപുഷ്പ സഭയുടെ മുൻ സുപ്പീരിയർ ജനറാളും സഭയിലെ മുതിർന്ന അംഗവുമായ ഫാ. സേവ്യർ ഓലിക്കൽ (96) നിര്യാതനായി. മൂക്കന്നൂരിൽ സീനിയർ പ്രീസ്റ്റ് ഹോമായ ബേസിൽ ഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു. സഹോദരങ്ങൾ: പരേതരായ മാമ്മി, സിസ്റ്റർ നിമീഷ്യ, ജോസഫ്, ബ്രിജിറ്റ്, സിസ്റ്റർ ലെയോള എഫ്.സി.സി.