മൂലങ്കുഴി: കല്ലുപുരയ്ക്കൽ ടെജു ബാസ്റ്റ്യൻ (67) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) രാവിലെ 11ന് സാന്തോം പള്ളി സെമിത്തേരിയിൽ. ഭാര്യ: ജനറ്റ്. മക്കൾ: നിതീഷ്, മരിയാ ശാലിനി (അയർലാൻഡ്). മരുമകൻ: അശ്വിൻ (സൗദി).