jan08b

ആറ്റിങ്ങൽ: ആലയിൽമുക്ക് മണി നിവാസിൽ കൃഷ്ണൻ കുട്ടി (മണിയൻ- 76)നിര്യാതനായി. മകൻ :അരുൺ. മരുമകൾ :ദൃശ്യ അരുൺ . സഞ്ചയനം 12ന് രാവിലെ 9ന്