വലിയശാല: കാവിൽ നഗർ സരസ്വതി കോട്ടേജിൽ കെ. നാരായണൻ ആചാരി (85) നിര്യാതനായി.സംസ്കാരം 11ന് മണിക്ക് ശാന്തി കവാടത്തിൽ. ഭാര്യ :സരസ്വതി അമ്മാൾ .മക്കൾ : സുഭാഷ്, രമേശ്, ഹരികുമാർ, രാജലക്ഷ്‌മി. മരുമക്കൾ : ബാലസുബ്രഹ്മണ്യം, ധനലക്ഷ്മി, ലക്ഷ്മി, സജി.