കല്ലമ്പലം: നെടുംപറമ്പ് കുന്നത്തുകോണം നളിനി ഭവനിൽ ജനകകുമാർ (65) നിര്യാതനായി. സഞ്ചയനം 12 ന് രാവിലെ 8.30 ന്.