കല്ലമ്പലം: ഞെക്കാട് പാട്ടത്തിൽ പരേതനായ മാതുവിന്റെ മകൻ നാവായിക്കുളം വെള്ളൂർകോണം സൺ ലൈറ്റിൽ രവി (73) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രവീൺ, വരുൺ. മരുമക്കൾ: രാഖി,കവിത. സഞ്ചയനം: 12 ന് രാവിലെ 8.30ന്.
ഫോട്ടോ .രവി