ആലുവ: ചൂർണ്ണിക്കര മനക്കപ്പടിയിൽ എടവനപ്പറമ്പ് വീട്ടിൽ കുട്ടപ്പൻ (70) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അംബിക. മക്കൾ: അജിതകുമാരി, അനിതകുമാരി, അയ്യപ്പൻകുട്ടി, അനീഷ്.