
മൂവാറ്റുപുഴ: പെരുമറ്റം പൂവൻവീട്ടിൽ വർക്കി മാത്യു (89 - പൂവൻ ബ്രദേഴ്‌സ് മാനേജിംഗ് പാർട്ണർ, മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യമാർ: പരേതരായ മേരി, ഏലിയാമ്മ. മക്കൾ: എൽസി, സ്റ്റെല്ല, ജെസി, ബെസി, നോബിൾ. മരുമക്കൾ: ജോർജ്ജ്, തോമസ്, ജോളി, ജോസ്, സെലിൻ.