obit

മംഗലത്തുനട: ചെരുപുറത്ത് ചിന്നമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭർത്താവ്: സി.പി. വർഗീസ് (റിട്ട. ഹെഡ്മാസ്​റ്റർ). മക്കൾ: ഷിബി, ബിജു, ഷീബ (മൂവരും യു.കെ).