election

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ജനുവരി 25ന് നടത്തും. ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ എല്ലാ അഫിലിയേ​റ്റഡ് കോളേജുകൾക്കും നൽകി. സർവകലാശാലാ വെബ്‌സൈ​റ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.