കാഞ്ഞിരമറ്റം: നെടുവേലി കുന്നേൽ എൻ.കെ. വേണുഗോപാൽ (56 - ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ്) നിര്യാതനായി ഭാര്യ: മിനി. മക്കൾ: അർച്ചന, വിഷ്ണു. മരുമകൻ: വിനയൻ.