khadeeja-90

ആലുവ: തുരുത്ത് വെളുത്തേടത്ത് പാറമനക്കുടി ഖദീജ (90) നിര്യാതയായി. മക്കൾ: കൊച്ചുമുഹമ്മദ്, നബീസ, മുഹമ്മദാലി, സുലൈമാൻ, ജമീല, ആമിന, അബൂബക്കർ (ചീഫ് ഇമാം ചേരനല്ലൂർ ജുമാ മസ്ജിദ്), ശെരീഫ്, ഖാലിദ് (ഫ്രണ്ട്‌സ് ഡക്കറേഷൻ), മുജീബ് (ലുലു). മരുമക്കൾ: സുഹറബീവി, മൊയ്തീൻ, റഹീമ, സാജിദ, അലിയാർ, അബ്ദുറഹ്മാൻ, നബീസ, നിഷ, റസിയ, റൈഹാനത്ത്.