കളമശേരി: മഞ്ഞുമ്മൽ മനയ്ക്കപ്പറമ്പിൽ വീട്ടിൽ എം.ടി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിന്ധു (45) നിര്യാതയായി. മക്കൾ: അമൃത, ഗൗരി.